ട്രാക്ക് മാറ്റിയ സൈജു

saiju-mohanlal
ട്വൽത് മാൻ ലൊക്കേഷനിൽ മോഹൻലാലിനൊപ്പം സൈജു കുറുപ്പ്
SHARE

ചീകിയൊതുക്കിയ മുടിയും തേച്ചുമിനുക്കിയ ഷർട്ടും ശ്വാസം മുട്ടിക്കുന്ന സമ്മർദ്ദവുമുള്ള ഒരു കോർപറേറ്റ് ജീവിതം വേണ്ടെന്നു വച്ചാണു  ബട്ടൺ അഴിച്ചിട്ട ഷർട്ടും അലസമായി കിടക്കുന്ന മുടിയുമുള്ള കഥാപാത്രമായി സൈജു കുറുപ്പ് ‘മയൂഖം’ വഴി മലയാള സിനിമയിൽ അരങ്ങേറിയത്. അവിടം മുതൽ ഇന്നു വരെ സൈജു എന്ന നടന്റെ കരിയറിലെ മാറ്റം ശരിക്കും അദ്ഭുതപ്പെടുത്തും. ഇൗ വർഷം സൈജുവിന്റെ സാന്നിധ്യത്തോടെ പുറത്തിറങ്ങിയ മേപ്പടിയാൻ, ഉപചാരപൂർവം ഗുണ്ട ജയൻ, ഭൂതകാലം, ലളിതം സുന്ദരം, അന്താക്ഷരി, ഒരുത്തീ, ട്വൽത് മാൻ എന്നിവയെല്ലാം ഹിറ്റായതിന്റെ സന്തോഷം മനസ്സിലിരിക്കെ വ്യത്യസ്തയ്ക്കു വേണ്ടി ഇപ്പോഴും അന്വേഷണവും കാത്തിരിപ്പും തുടരുകയാണു സൈജു.അഭിനയശേഷിയെ തേച്ചുമിനുക്കിയെടുക്കാൻ ജീവിതം മൊത്തം മാറ്റി ട്യൂൺ ചെയ്തെടുത്ത സൈജു തന്റെ പുതിയ കാലത്തെക്കുറിച്ചു പറയുന്നു

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA