ആൻഡ്രിയയുടെ ടോപ്‍ലെസ് ഫോട്ടോ; വിമർശനവുമായി ആരാധകർ

andriya-photoshoot
SHARE

ഫോട്ടോഷൂട്ടിനായി ടോപ്‍ലെസ് ആയ ആൻഡ്രിയ ജെറമിയയെ വിമർശിച്ച് ആരാധകർ. ജെഎഫ്ഡബ്ല്യൂ മാസികയുടെ ഫോട്ടോഷൂട്ടിന് േവണ്ടിയാണ് താരം അർദ്ധനഗ്നയായത്. 

ആൻഡ്രിയ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ചിത്രം പങ്കുവെച്ചത്. മത്സ്യകന്യകയുടെ വേഷത്തിലാണ് നടിയെ കാണാനാകുക. സുന്ദർ രാമുവാണ് ചിത്രം പകർത്തിയിരിക്കുന്നത്. 

ആൻ‌ഡ്രിയ വളരെ സുന്ദരിയായിരിക്കുന്നുവെന്നു ഒരു വിഭാഗം കമെന്‍റിട്ടപ്പോൾ മറ്റൊരു വിഭാഗം ചിത്രത്തിനു നിരവധി വിമർശനങ്ങളുമായി രംഗത്തെത്തി. പൈസയ്ക്കു വേണ്ടി ഇത്രയും തരം താഴരുതെന്നും ഇന്നത്തെ തലമുറയ്ക്ക് തെറ്റായ സന്ദേശമാണ്  നടി നൽകുന്നതെന്നുമാണ് വിമർശനങ്ങൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPICY
SHOW MORE
FROM ONMANORAMA