രശ്മിക മന്ദാനയുടെ ഹോട്ട് ഫോട്ടോഷൂട്ട് വിഡിയോ

rashmika-madana-hot-photoshoot
SHARE

തെന്നിന്ത്യൻ സുന്ദരി രശ്മിക മന്ദാനയുടെ ഹോട്ട് ഫോട്ടോഷൂട്ട് വിഡിയോ സമൂഹമാധ്യമങ്ങളിൽ ൈവറലാകുന്നു. വെഡ്ഡിങ് വോവ്സ് എന്ന കമ്പനിക്ക് വേണ്ടിയായിരുന്നു നടിയുടെ ഫോട്ടോഷൂട്ട്.

Love | Power | History | Wedding Vows Cover shoot with Rashmika Mandanna February 2019

‘ഗീതാ ഗോവിന്ദം’ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കും സുപരിചിതയായ നായികയാണ് രശ്മിക മന്ദാന.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPICY
SHOW MORE
FROM ONMANORAMA