പാപ്പരാസികൾക്കു നേരെ കത്രീനയുടെ ഹോളി ആഘോഷം; വിഡിയോ

katrina-kaif-holi-2019
SHARE

പാപ്പരാസികൾക്കൊപ്പം ഹോളി ആഘോഷിച്ച് ബോളിവുഡ് സുന്ദരി കത്രീന കൈഫ്. ബിടൗണിലെ ചാനൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു കത്രീന. വർണനിറങ്ങൾ വാരിയെറിഞ്ഞുള്ള ആഘോഷത്തിൽ ആരാധകർക്കൊപ്പം താരവും പങ്കുചേർന്നു. തന്റെ ഫോട്ടോ ഒപ്പിയെടുക്കാൻവന്ന പാപ്പരാസികളെയും താരംവെറുതെ വിട്ടില്ല.

Katrina Kaif Holi

katrina-kaif-holi-2019-1
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPICY
SHOW MORE
FROM ONMANORAMA