ഹോട്ട്ലുക്കിൽ പ്രിയങ്ക ചോപ്ര; ഗ്ലാമർ ഫോട്ടോഷൂട്ട്

priyanka-chopra-shoot
SHARE

ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇന്റർനെറ്റില്‍ തരംഗമാകുന്നു. ഇൻസ്റ്റൈൽ മാസികയുടെ ജൂലൈ പതിപ്പിനു വേണ്ടിയായിരുന്നു ഫോട്ടോഷൂട്ട്.

പ്രശസ്ത ഡിസൈനർ സബ്യസചി മുഖർജിയാണ് പ്രിയങ്കയുടെ വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPICY
SHOW MORE
FROM ONMANORAMA