ഇനിയയും നിത്യ മേനോനും മഹിമ നമ്പ്യാരും; ഗ്ലാമറസ് ഫോട്ടോഷൂട്ട്

nithya-menon-iniya-mahima
SHARE

തെന്നിന്ത്യൻ സുന്ദരിമാരായ ഇനിയ, നിത്യ മേനോൻ, മഹിമ നമ്പ്യാർ എന്നിവരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ഇൻസ്റ്റഗ്രാം പേജിലാണ് അവർ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചത്.

iniya-photoshoot
nithya
iniya-photoshoot-1

കോഫി എന്ന തമിഴ് ചിത്രമാണ് ഇനിയയുടേതായി റിലീസിനൊരുങ്ങുന്നത്. താക്കോൽ, ഒരു മഹാസംഭവം എന്നീ മലയാളചിത്രങ്ങളിലും ഈ വർഷം ഇനിയ അഭിനയിക്കുന്നു.

mahima-nambiar-324
mahima-nambiar-33
mahima-nambiar-321

രാജീവ് കുമാർ സംവിധാനം ചെയ്യുന്ന കോളാമ്പി, അക്ഷയ് കുമാർ നായകനാകുന്ന മിഷന്‍ മംഗൽ എന്നിവയാണ് നിത്യ േമനോന്റേതായി റിലീസിനൊരുങ്ങുന്നത്.

mahima-nambiar-444
mahima-nambiar-44
mahima-nambiar-4
mahima-nambiar-photoshoot53
mahima-nambiar-photoshoot5
mahima-nambiar-photoshoot5344
mahima-nambiar-photoshoot533
mahima-nambiar-photoshoot5332
mahima-nambiar-photoshoot1
mahima-nambiar-photoshoot3
mahima-nambiar-photoshoot

കാര്യസ്ഥൻ എന്ന ചിത്രത്തിലൂടെ സഹനടിയായി എത്തി പിന്നീട് തമിഴകത്ത് നായികയായി മാറിയ താരമാണ് മഹിമ നമ്പ്യാർ. വിക്രം പ്രഭു നായകനായി എത്തുന്ന അസുരുഗുരുവാണ് മഹിമയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA