ഗ്ലാമർ കുറച്ച് കൂടിയോ?; അനുഷ്ക ശർമയ്ക്ക് വിമർശനം

anushka-sharma-glamour
SHARE

ബോളിവുഡ് നടി അനുഷ്ക ശർമ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഗ്ലാമർ ചിത്രങ്ങൾക്കു നേരെ വിമർശനം.  ഫിലിംഫെയർ മാസികയുടെ ഫോട്ടോഷൂട്ടിനെടുത്ത ചിത്രങ്ങളാണ് നടി പങ്കുവച്ചത്. ഇതിൽ വല പോലെയുള്ള പച്ച വസ്ത്രം ധരിച്ചെത്തുന്ന ചിത്രമാണ് വിമർശനങ്ങള്‍ക്കു വഴിവച്ചത്.

കരിയറിൽ എല്ലാം നേടിയിട്ടും പിന്നെ എന്തിന് ഇത്തരം ഫോട്ടോഷൂട്ടുകൾ നടത്തുന്നു എന്നതായിരുന്നു നടിക്കെതിരെയുള്ള പ്രധാനആരോപണം. അർദ്ധനഗ്നയായ അനുഷ്കയുടെ ഇത്തരം ചിത്രങ്ങൾ യുവാക്കളെ മോശമായി സ്വാധീനിക്കുമെന്ന് മറ്റുചിലർ പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPICY
SHOW MORE
FROM ONMANORAMA