നടി അനുശ്രീയുടെ ഫോട്ടോഷൂട്ട് വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. ആരോഗ്യം മാസികയ്ക്കു വേണ്ടിയായിരുന്നു നടിയുടെ ഈ ‘ഫിറ്റ്നെസ്’ ഫോട്ടോഷൂട്ട്. ശ്യാം ബാബുവാണ് ഫോട്ടോഗ്രാഫർ. ‘മേരി കോമി’ലെ പ്രിയങ്ക ചോപ്രയെ പോലെയുണ്ടെന്നും ഗംഭീര മേക്കോവറാണെന്നും പ്രേക്ഷകർ കമന്റ് ചെയ്തു.
വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായെത്തിയ ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിലാണ് അനുശ്രീ അവസാന പ്രത്യക്ഷപ്പെട്ടത്.