‘നോ എഐ’; വീണ്ടും മേക്കോവറിൽ ഞെട്ടിച്ച് പാർവതി തിരുവോത്ത്; ചിത്രങ്ങൾ
Mail This Article
×
സിനിമയിലും ഫാഷനിലും വ്യത്യസ്തമായ മേക്കോവറിലെ ആരാധകരെ അദ്ഭുതപ്പെടുത്തുന്ന നടിയാണ് പാർവതി തിരുവോത്ത്. നടിയുടെ ഏറ്റവും പുതിയ മേക്കോവറാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. എന്നാൽ ഒറ്റ നോട്ടത്തിൽ ഇത് ആരാണെന്ന് മനസ്സിലാകില്ല. ആരാധകർക്കും കൺഫ്യൂഷൻ.
എഐ സാങ്കേതിക വിദ്യയിലൂടെയാണ് ഈ മേക്കോവറെന്നു തോന്നിപ്പിക്കുമെങ്കിലും സംഗതി ഒറിജിനൽ തന്നെയാണ്. ഷാഫി ഷക്കീർ ആണ് ഫൊട്ടോഗ്രാഫർ. സാസംൺ ലേ മേക്കപ്പ്. സ്മിജിയാണ് സ്റ്റൈലിസ്റ്റ്.
വിക്രം നായകനാകുന്ന ‘തങ്കലാൻ’ ആണ് നടിയുടെ പുതിയ റിലീസ്. ഉള്ളൊഴുക്ക്, ഹെർ എന്നിവയാണ് റിലീസിനൊരുങ്ങുന്ന സിനിമകൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.