Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യോഗ െചയ്ത് മോഹൻലാലും അനുഷ്കയും; ചിത്രങ്ങൾ കാണാം

yoga-abushka

ഇന്ന് രാജ്യാന്തര യോഗാദിനം. വയോധികർ മുതൽ കുട്ടികൾവരെ യോഗ ചെയ്യുന്നു. നിരവധി പ്രമുഖര്‍ യോഗയില്‍ മുഴുകിയിരിക്കുകയാണ്. യോഗ ചെയ്യുന്ന ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തുകൊണ്ടാണ് താരങ്ങള്‍ യോഗാദിനത്തില്‍ പങ്കാളികളായത്.

മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാൽ, അനുഷ്ക തുടങ്ങി നിരവധി താരങ്ങൾ യോഗ ചെയ്യുന്ന ചിത്രങ്ങൾ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചു.