Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർവോപരി പാലാക്കാരൻ ട്രെയിലർ പുറത്ത്

aparna

അനൂപ് േമനോന്‍ നായകനാകുന്ന പുതിയ ചിത്രം സർവോപരി പാലാക്കാരൻ ട്രെയിലർ പുറത്ത്. അപര്‍ണാ ബാലമുരളി നായികാപ്രാധാന്യമുള്ള കഥാപാത്രം ചെയ്യുന്ന ചിത്രത്തില്‍ അനു സിതാര, ബാലു വര്‍ഗീസ്‌, അലെന്‍സിയര്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. സീരിയൽ നടി ഗായത്രി അരുണ്‍ സിനിമയിൽ അഭിനയിക്കുന്നുണ്ട്. എസ്.സുരേഷ് ബാബുവിന്റേതാണ് കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നു.

ആല്‍ബി ക്യാമറചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത് വിനോദ് സുകുമാരന്‍ ആണ്. ബിജിബാല്‍ ആണ് ചിത്രത്തില്‍ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.