Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോകുൽ സുരേഷിനൊപ്പം പ്രണവ് മോഹൻലാൽ

gokul-pranav

താരപുത്രന്മാരായ ഗോകുൽ സുരേഷും പ്രണവ് മോഹൻലാലും ഒന്നിച്ചുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. സാഗര്‍ ഏലിയാസ് ജാക്കിയില്‍ മോഹന്‍ലാലും സുരേഷ് ഗോപിയും ഒന്നിച്ചതു പോലെയാണ് ഇരുവരുടെയും കൂടിക്കാഴ്ച എന്നാണ് ആരാധകർ പറയുന്നത്. ഇനി കാണേണ്ടത് ഇരുവരും ഒന്നിച്ചുള്ള പുതിയ സിനിമയാണെന്നും ആരാധകർ അഭിപ്രായം പ്രകടിപ്പിച്ചു.

മുദ്ദുഗൗ എന്ന ചിത്രത്തിലൂടെയാണ് ഗോകുൽ സുരേഷ് നായകനായി മലയാളത്തിലെത്തിയത്. ബാലതാരമായി എത്തിയ പ്രണവ് ജീത്തുജോസഫിന്റെ ആദിയിലൂടെ നായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്.