Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിലാൽ; ഉണ്ണി ആറിന്റെ മാന്ത്രിക ഡയലോഗുകൾ ഉണ്ടാകുമോ?

bilal-unni-r

നിഗൂഢമായ നോട്ടങ്ങളും ചടുലമായ നടത്തവുമുള്ള ബിഗ് ബിയുടെ രണ്ടാം വരവിനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ബിലാൽ റീലോഡഡ് എന്നു കേൾക്കുമ്പോൾ മനസിലേക്ക് ആദ്യമെത്തുക ആ ഡയലോഗാണ്. ഘനഗാംഭീര്യമുള്ള സ്വരത്തിൽ മമ്മൂട്ടി പറഞ്ഞ ഡയലോഗ്. ‘കൊച്ചി പഴയ കൊച്ചിയല്ലെന്ന് അറിയാം‌, പക്ഷേ ബിലാൽ പഴയ ബിലാൽ തന്നെയാ’...  

Big B Movie | Kochi Pazhaya Kochi Alla | Super Dialogue

ഉണ്ണി.ആർ കുറിച്ച ഒരൊറ്റ വാചകം മലയാളികളുടെ മസസ്സിൽ അന്നുമിന്നും കിടന്ന് മുഴങ്ങുന്നുണ്ട്. അങ്ങനെ ആരാധകരെ ആവേശത്തിലാഴ്ത്തിയ നിരവധി ഡയലോഗുകൾ ബിഗ് ബിയിലൂടെ പിറന്നു.

ചിത്രത്തിന് രണ്ടാം ഭാഗം വരുമ്പോൾ ഉണ്ണി ആറിന്റെ മാന്ത്രിക ഡയലോഗുകൾ ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് പ്രേക്ഷകരും. സമൂഹമാധ്യമങ്ങളിലും ഇതുസംബന്ധിച്ച ചർച്ച തുടങ്ങിക്കഴിഞ്ഞു.

bilal-unni-r-2