Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി മത്സരിക്കാനില്ല, അമ്മ’ അധ്യക്ഷ സ്ഥാനം ജൂണിൽ ഒഴിയും: ഇന്നസന്റ്

ep-innocent-mp

താര സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് പദം അടുത്ത ജൂണിൽ ഒഴിയുമെന്നു നടൻ ഇന്നസന്റ്. കഴിഞ്ഞ രണ്ടു തവണയും സ്ഥാനമൊഴിയാൻ തീരുമാനിച്ചിരുന്നെങ്കിലും മറ്റുള്ളവരുടെ നിർബന്ധത്തിനു വഴങ്ങി തുടരുകയായിരുന്നു. അടുത്ത ജൂണിൽ നിലവിലെ കാലാവധി പൂർത്തിയാകും. പ്രസിഡന്റ് ആകാൻ കഴിവുള്ള ഒട്ടേറെ പേർ സംഘടനയിലുണ്ടെന്നും കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം സംഘടിപ്പിച്ച ചടങ്ങിൽ ഇന്നസന്റ് പറഞ്ഞു.