Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണവിന്റെ തീപ്പൊരി ആക്​ഷൻ; ആദി ടീസർ

pranav-aadhi-teaser

പ്രണവിന്റെ പാർക്കൗര്‍ അഭ്യാസവും ആക്​ഷൻ രംഗങ്ങളുമായി ആദിയുടെ പുതിയ ടീസർ എത്തി. ചിത്രത്തിന്റേതായ ട്രെയിലർ ശാന്തസ്വഭാവമുള്ളതായിരുന്നെങ്കിൽ ടീസർ ആരാധകരെ കോരിത്തരിപ്പിക്കുന്നതാണ്.

Aadhi Official Teaser 2 | Pranav Mohanlal | Jeethu Joseph | Goodwill Entertainments

പ്രണവ് മോഹൻലാലിന്റെ ആക്​ഷൻ രംഗങ്ങളാണ് ടീസറിന്റെ ഹൈലൈറ്റ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആദിത്യ എന്ന കഥാപാത്രമായാണ് പ്രണവ് എത്തുക. ചിത്രം ജനുവരി 26ന് റിലീസ് ചെയ്യും.