തമിഴിൽ നായകനായി വിജയ് യേശുദാസ്; പടൈവീരൻ ട്രെയിലർ

vijay-padaiveeran
SHARE

മലയാളികളുടെ പ്രിയ ഗായകനും അഭിനേതാവുമായ വിജയ് യേശുദാസ് നായകനായി എത്തുന്ന പുതിയ തമിഴ് ചിത്രം പടൈവീരന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ധന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ഗ്രാമീണ യുവാവായാണ് വിജയ് എത്തുന്നത്. കാര്‍ത്തിക് രാജയുടേതാണ് സംഗീതം.

Padaiveeran - Official Trailer | Vijay Yesudas, Bharathiraja, Amritha | Karthik Raja | Dhana

അമൃതയാണ് നായിക. സംവിധായകന്‍ ഭാരതിരാജ പ്രധാനവേഷത്തിൽ അഭിനയിക്കുന്നു.

നേരത്തെ വിജയ് ധനുഷ് ചിത്രം മാരിയില്‍ വില്ലനായി എത്തിയിരുന്നു. എന്നാല്‍ നായകനായി അഭിനയിക്കുന്നത് ആദ്യമായാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA