Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻലാലിനെ അനുകരിച്ച് സുരാജ്; കയ്യടിച്ച് ദുൽക്കർ

suraj-dulquer

മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രം ആറാം തമ്പുരാനിലെ ഡയലോഗ് അനുകരിച്ച് സുരാജ് വെഞ്ഞാറമൂട്. സുരാജിന്റെ അനുകരണത്തിന് ആരാധകരുെട ഇടയിൽ നിന്നും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ദുൽക്കറും കയ്യടികളോടെയാണ് സുരാജിനെ അഭിനന്ദിച്ചത്. വനിത 2018 അവാർഡ് ദാന ചടങ്ങിലായിരുന്നു രസകരമായ നിമിഷങ്ങൾ.

ലാലേട്ടനെ ആദ്യമായി അനുകരിച്ച് സുരാജ് | Suraj's comedy performance | Vanitha Film Awards 2018