Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപിന് വിദേശത്തേക്ക് പോകാൻ അനുമതി

dileep-state

ദിലീപിന് വിദേശത്ത് പോകാന്‍ എറണാകുളം ജില്ലാ കോടതി അനുമതി നല്‍കി. കമ്മാരസംഭവത്തിന്‍റെ റിലീസിനായി സിംഗപ്പൂര്‍, ദുബായ് എന്നിവിടങ്ങളില്‍ പോകാനാണ് അനുമതി. ഏപ്രില്‍ 25 മുതല്‍ മെയ്‌ നാലുവരെയാണ് വിദേശത്ത് പോകാന്‍ അനുമതി നല്‍കിയത്.

ഈ മാസം അവസാനം സിനിമ ഇന്ത്യയ്ക്ക് പുറത്ത് റിലീസ് ചെയ്യും. ചെന്നൈയിൽ ചിത്രം റിലീസ് ചെയ്തിരുന്നു.