Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിയറ്ററിലേക്ക് മഞ്ജുവിന്റെ സര്‍‍പ്രൈസ് എൻട്രി; വിഡിയോ

manju-lal-sajid

തിയറ്ററിൽ സിനിമ കാണാൻ വന്ന പ്രേക്ഷകരോടൊപ്പം വിജയം പങ്കിട്ട് മഞ്ജുവും കൂട്ടരും. മഞ്ജു വാരിയരെ നായികയാക്കി സാജിദ് യഹിയ സംവിധാനം ചെയ്ത ‘മോഹൻലാൽ’ തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. 

MOHANLALMOVIE SUCCESS CELEBRATION AT LULU

ഇതിനിടെ കൊച്ചിയിൽ മള്‍ടിപ്ലക്സ് തിയറ്ററിൽ 'മോഹൻലാൽ കാണാൻ വന്ന  പ്രേക്ഷകരോടൊപ്പം 'മോഹൻലാൽ' ടീം വിജയാഘോഷവും നടത്തുകയുണ്ടായി. ഇതുവരെ നടന്ന  എല്ലാ ഷോകളും ഹൗസ്ഫുൾ ആയതിന്റെ ഭാഗമായായിരുന്നു ആഘോഷം സംഘടിപ്പിച്ചത്. 

മഞ്ജു വാരിയർ, സംവിധായകൻ സാജിദ്, തിരക്കഥാകൃത്ത് സുനീഷ് വാരനാട് എന്നിവർ പങ്കെടുത്തു.