Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഞ്ചവർണ്ണ തത്തയുമായി ജയറാം പൊതുവേദിയിൽ

Jayaram Video

തൃശൂർ∙ജവഹർ ബാലഭവനിൽ നടക്കുന്ന കുട്ടികളുടെ അവധിക്കാല ക്യാംപിലേക്ക് പഞ്ചവർണ്ണതത്തയുമായി നടൻ ജയറാം. തന്റെ പുതിയ ചിത്രത്തിന്റെ പ്രചരണവുമായാണ് ജയറാം എത്തിയത്. 

jayaram-ththa ജവഹർ ബാലഭവനിൽ നടക്കുന്ന കുട്ടികളുടെ അവധിക്കാല ക്യാംപിൽ തന്നോടൊപ്പം അഭിനയിച്ച അലങ്കാക തത്തയോടൊപ്പം ജയറാം. ചിത്രം: ഫഹദ് മുനീർ

മലയാള മനോരമ പുറത്തിറക്കിയ  ആൾക്കൂട്ടത്തിൽ ഒരാനപ്പൊക്കം എന്ന പുസ്തകം ജയറാം ബാലഭവനിലേക്ക് നൽകി. പുതിയ സിനിമയിൽ തന്നോടൊപ്പം അഭിനയിച്ച തത്തയെ കുട്ടികൾക്കായി നടൻ കയ്യിൽ പിടിച്ച് പ്രദർശിപ്പിച്ചു. 

jayaram-ththa-1 ജവഹർ ബാലഭവനിൽ നടക്കുന്ന അവധിക്കാല ക്യാംപിൽ നടൻ ജയറാം കുട്ടികൾക്കൊപ്പം. ചിത്രം: ഫഹദ് മുനീർ