Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആര്യക്ക് പിഷാരടി കൊടുത്ത പണി; വിഡിയോ

arya-pisharadi

ടെലിവിഷൻ സ്ക്രീനിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരരായി തീർന്ന ജോഡികളാണ് രമേശ് പിഷാരടിയും ആര്യയും. എന്നാൽ പിഷാരടി ആദ്യമായി സംവിധായകനായപ്പോൾ ആ സിനിമയിൽ അഭിനയിക്കാൻ ആര്യ ഇല്ലായിരുന്നു. എന്തുകൊണ്ടാണ് ആര്യയെ പഞ്ചവർണതത്ത എന്ന സിനിമയിൽ അഭിനയിപ്പിക്കാതിരുന്നതെന്ന് ടിനി ടോം പിഷാരടിയോട് ചോദിക്കുകയുണ്ടായി.

ആര്യക്ക് പിഷാരടി കൊടുത്ത പണി

സിനിമയിൽ 144 മൃഗങ്ങൾ അഭിനയിക്കുന്നുണ്ടെന്നും അതുകൂടാതെ ആര്യയുടെ ആവശ്യം സിനിമയിൽ ഇല്ലെന്ന് തോന്നിയതുകൊണ്ടാണ് വിളിക്കാതിരുന്നതെന്ന് പിഷാരടി പറഞ്ഞു.