Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ദ്രജിത്തിന്റെ ചെറുപ്പമായി ഷാജി കൈലാസിന്റെ മകൻ സിനിമയിൽ‍

thakkol-movie

സംവിധായകൻ ഷാജി കൈലാസിന്റെ ഇളയമകൻ റുഷിൻ സിനിമയിലേയ്ക്ക്. നവാഗതനായ കിരണ്‍ പ്രഭാകരന്റെ സംവിധാനത്തില്‍ ഇന്ദ്രജിത്തും മുരളി ഗോപിയും ഒന്നിക്കുന്ന ‘താക്കോല്‍’ എന്ന സിനിമയിലൂടെയാണ് റുഷിന്റെ അരങ്ങേറ്റം. ചിത്രത്തിൽ ഇന്ദ്രജിത്തിന്റെ ചെറുപ്പകാലമാണ് റുഷിൻ അവതരിപ്പിക്കുക.

thakkol-movie-1

സംവിധായകനായ ഷാജി കൈലാസാണു സംഗീതത്തിന് പ്രാധാന്യമുള്ള ഈ സിനിമ നിർമിക്കുന്നത്. സംഗീതത്തിനും ശബ്ദത്തിനും വളരെയധികം പ്രധാന്യമുള്ള ചിത്രത്തില്‍ റസൂല്‍പൂക്കുട്ടിയും സഹകരിക്കുന്നുണ്ട്. എം ജയചന്ദ്രനാണ് സംഗീതസംവിധാനം.

thakkol-movie-5
thakkol-movie-3
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.