Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുമ്പളങ്ങി നൈറ്റ്സ്; നിർമാണം നസ്രിയയും ദിലീഷ് പോത്തനും

fahad-nazriya-pothen

ഷെയ്ൻ നിഗം, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഫഹദ് ഫാസിൽ എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. നവാഗതനായ മധു സി. നാരായണൻ ആണ് സംവിധാനം.

നടനും സംവിധായകനുമായ ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഈ ചിത്രത്തിലൂടെ സിനിമാ നിര്‍മാണ മേഖലയിലേക്ക് കടക്കുന്നു. വർക്കിങ് ക്ലാസ് ഹീറോ എന്നാണ് ഇവരുടെ കമ്പനിയുടെ പേര്. ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്ന ബാനറിലാണ് ചിത്രം അവതരിപ്പിക്കുന്നത്.

തിരക്കഥ ശ്യാം പുഷ്കരൻ, ഛായാഗ്രഹണം ഷൈജു ഖാലിദ്. സംഗീതം സുഷിൻ ശ്യാം.