Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സുരേഷ് ഗോപി എംപിയോ ഇന്നസെന്റ് എംപിയോ കേമൻ’

innocent-jayasurya

മലയാളസിനിമയിൽ നിന്നും നിരവധി താരങ്ങൾ രാഷ്ട്രീയത്തിലും തിളങ്ങിയിട്ടുണ്ട്. അതിൽ രണ്ടുപേരാണ് സുരേഷ് ഗോപി എംപിയും ഇന്നസെന്റ് എംപിയും. ഇവരിൽ ആരാണ് കേമനെന്ന് ഇന്നസെന്റിനോട് അവതാരക ചോദിക്കുകയുണ്ടായി. ഉടൻ തന്നെ അദ്ദേഹത്തിന്റെ മറുപടി എത്തി, ‘സുരേഷ് ഗോപി.’

നക്ഷത്രത്തിളക്കം | എപ്പി 02 - അമിട്ടിന് തിരികൊളുത്തി ജയസൂര്യയും ഇന്നസെന്റും! | മഴവിൽ മനോരമ

അതിന് അദ്ദേഹം പറഞ്ഞ കാരണം പറഞ്ഞപ്പോൾ പിന്നീട് അത് പൊട്ടിച്ചിരിയുടെ വേദിയായി മാറി. സുരേഷ് ഗോപിക്ക് തന്നേക്കാൾ പൊക്കമുണ്ട്, അതുകൊണ്ടാണ് അദ്ദേഹം കേമനെന്ന് പറഞ്ഞതെന്നായിരുന്നു ഇന്നസെന്റിന്റെ മറുപടി. 

മഴവിൽ മനോരമയിലെ നക്ഷത്രത്തിളക്കം എന്ന പരിപാടിയിലായിരുന്നു ഈ രസകരമായ നിമിഷങ്ങൾ അരങ്ങേറിയത്. നടൻ ജയസൂര്യയും ഇന്നസന്റെനൊപ്പം ഉണ്ടായിരുന്നു.