Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമാനത്തിൽവച്ച് ടോയ്‌ലെറ്റിന്റെ ഡോർ തുറന്ന ധര്‍മജൻ!

dharmajan-pisharody

മിനി സ്ക്രീനിലൂടെയും സിനിമയിലൂടെയും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന താരങ്ങളാണ് രമേഷ് പിഷാരടിയും ധർമജനും. സ്‌ക്രീനിന് പിന്നില്‍ ഉറ്റചങ്ങാതിമാരായ ധര്‍മ്മജനും പിഷാരടിയും ജീവിതത്തിലും സൗഹൃദത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. 

ക്ഷത്രത്തിളക്കം | ചില അമളി കഥകൾ! | മഴവിൽ മനോരമ

ഇപ്പോഴിതാ ഇവരുടെ ജീവിതത്തില്‍ സംഭവിച്ച ചില അമളികൾ പ്രേക്ഷകർക്ക് മുന്നിൽ തുറന്നുപറയുന്നു. മഴവിൽ മനോരമയിൽ നക്ഷത്രത്തിളക്കം എന്ന പരിപാടിയിലാണ് ഇവർ മനസ്സുതുറന്നത്.

നക്ഷത്രത്തിളക്കം | എപ്പി 03 - 'ബഡായി' താരങ്ങൾ ഒന്നിച്ച്! | മഴവിൽ മനോരമ