Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഡാർ ലൊക്കേഷനിൽ അഡാർ പിറന്നാൾ ആഘോഷം

priya-roshan-birthday

അഡാറ് ലൗവ് ലൊക്കേഷനിൽ അഡാറ് പിറന്നാൾ ആഘോഷമായിരുന്നു കഴിഞ്ഞ ദിവസം. മെയ് മാസം പിറന്നാൾ ആഘോഷിക്കുന്ന സഹപ്രവർത്തകരുടെ പിറന്നാൾ ഇവർ കെങ്കേമമാക്കി. 

അഡാർ ലൊക്കേഷനിൽ ഒരു അഡാർ പിറന്നാൾ ആഘോഷം

സംവിധായകൻ ഒമർ ലുലു, നായിക പ്രിയ പി. വാരിയർ, റോഷൻ, അരുൺ തുടങ്ങി നിരവധി ആളുകൾ സെറ്റിലുണ്ടായിരുന്നു.