Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‌‌ഷാജി പാപ്പനൊപ്പം പുലിമുരുകനും വാറുണ്ണിയും; വിഡിയോ

shaji-jayasurya

ഷാജി പാപ്പനും പുലിമുരുകനും വാറുണ്ണിയും ഒരുവേദിയിൽ. താരോൽവസമായ ‘അമ്മ മഴവില്ല്’ മെഗാഷോയുടെ സ്കിറ്റിലായിരുന്നു ഈ ഒത്തുചേരൽ. ഷാജി പാപ്പന്റെ പിങ്കി ആടിനെ പിടിച്ച പുലിയെ പിടിക്കാൻ എത്തിയത് വാറുണ്ണിയും പുലിമുരുകനും ഒരുമിച്ച്. ഷാജി പാപ്പനായി ജയസൂര്യ തന്നെ അവതരിച്ചപ്പോള്‍ വാറുണ്ണിയുടെ വേഷത്തിൽ കോട്ടയം നസീറും പുലിമുരുകനായി സലിം കുമാറും പ്രേക്ഷകരുടെ കയ്യടി നേടി.

അമ്മ മഴവില്ല് I മെഗാ ഇവൻറ് - പാർട്ട് 1 I മഴവിൽ മനോരമ

രചന നാരാണയൻ കുട്ടി, ജാഫർ ഇടുക്കി, കൊച്ചുപ്രേമൻ എന്നിവരായിരുന്നു സ്കിറ്റിലെ മറ്റുതാരങ്ങൾ.