Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിമിഷയ്ക്ക് ഭക്ഷണം വാരിക്കൊടുത്ത് അനു സിത്താര

anu-sithara-nimisha-1

പുതിയ നടിമാരിൽ ശ്രദ്ധേയരായ രണ്ടുതാരങ്ങളാണ് അനു സിത്താരയും നിമിഷ സജയനും. ഇവർ ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരുടെയും സൗഹൃദം വ്യക്തമാക്കുന്ന വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

നിമിഷയ്ക്ക് ഫുഡ്‌ വായില്‍ കൊടുക്കുന്ന അനുസിത്താര വീഡിയോ വൈറല്‍ - Anu Sithara Nimisha Sajayan

നിമിഷ വിജയന് ഭക്ഷണം വാരിക്കൊടുക്കുന്ന അനു സിത്താരയെയാണ് വിഡിയോയിൽ കാണാൻ കഴിയുക. മധുപാൽ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യനിൽ ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നുണ്ട്.