Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവതാരകയെയും മോഹൻലാലിനെയും ഞെട്ടിച്ച സുരാജ്

mentalist-suraj

മോഹൻലാലിന്റെ മനസ്സിലുള്ള താരത്തിന്റെ പേര് കണ്ട് പിടിച്ച് സുരാജ് വെഞ്ഞാറമൂട്. മെന്റലിസ്റ്റ് ആയ നിപിൻ നിരാവത്തിന്റെ സഹായത്തോടെയായിരുന്നു സുരാജിന്റെ പെർഫോമൻസ്. മോഹൻലാലിന്റെ മാത്രമല്ല വേദിയിലുള്ള മറ്റുതാരങ്ങളുടെയും അവതാരകയുടെയും മനസ്സിലുള്ള കാര്യങ്ങൾ സുരാജ് മെന്റലിസത്തിലൂടെ കണ്ടുപിടിക്കുകയുണ്ടായി.

മെന്റലാണെന്നു അറിയാം മെന്റലിസ്റ് ആണെന്ന് അറിഞ്ഞില്ല | Suraj Venjaramoodu Preforms Magic

നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സുരാജിന്റെ പ്രകടനം സ്വീകരിച്ചത്. നീരാളി സിനിമയുടെ ഓഡിയോ ലോഞ്ചിലായിരുന്നു സംഭവം.

Suraj Venjaramoodu rocks at Neerali Audio Launch