Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അതിശയൻ’ പയ്യൻ ഇനി നായകൻ

devadas-actor

അതിശയന്‍, ആനന്ദഭൈരവി തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായി തിളങ്ങിയ താരമാണ് ദേവദാസ്. അന്നത്തെ ബാലതാരം ഇന്ന് വളര്‍ന്ന് വലിയ യുവാവായി. 

ദേവദാസ് മലയാളസിനിമയിൽ നായകനായി എത്തുകയാണ്. പി.കെ.ബാബുരാജ് സംവിധാനം ചെയ്യുന്ന കളിക്കൂട്ടുകാര്‍ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം.  

ഈ ചിത്രത്തിലേയ്ക്ക് അണിയറപ്രവർത്തകർ നായികയെ തേടുകയാണ്. പതിനെട്ടിനും ഇരുപത്തിയൊന്നിനും ഇടയിലുള്ള കുട്ടികളെയാണ് പരിഗണിക്കുന്നത്.

തിരക്കഥ: പടിക്കൽ ഭാസി (രാമു), ഛായാഗ്രഹണം: പ്രദീപ് നായർ, പ്രൊഡക്ഷൻ കൺട്രോൾ: ഷാജി പട്ടിക്കര.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.