Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതിഥി രവിയെ ട്രോളി ചാക്കോച്ചനും അനു സിത്താരയും

atidi-chakochan

അതിഥി രവിയെ ട്രോളുന്ന ചാക്കോച്ചന്റെയും അനു സിത്താരയുടെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. രസകരമായ പാരഡി ഗാനത്തിലൂടെയാണ് ഇരുവരും അതിഥിയെ ട്രോളുന്നത്.

Kunchacko Boban Fun

ജോണി ജോണി യേസ് അപ്പാ എന്ന സിനിമയുടെ ലൊക്കേഷനിൽവെച്ചായിരുന്നു ഈ വിഡിയോ പകർത്തിയത്. പാവാട എന്ന ഹിറ്റ് ചിത്രത്തിനു ശേഷം മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 

ടിനി ടോം, ഷറഫുദീന്‍, അബുസലീം, കലാഭവന്‍ ഷാജോണ്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. വെള്ളിമൂങ്ങ ഫെയിം ജോജി തോമസ് ആണ് തിരക്കഥ രചിക്കുന്നത്. ഷാന്‍ റഹ്മാന്‍ സംഗീതം. വിനോദ് ഇല്ലംപള്ളിയാണ് ഛായാഗ്രഹണം.