Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ജല്ലിക്കെട്ടു’മായി ലിജോ ജോസ് പെല്ലിശേരി

jallikkettu-movie

അങ്കമാലി ഡയറീസ്, ഈമയൗ എന്നീ ചിത്രങ്ങൾക്ക് ശേഷം ലിജോ ജോസ് പെല്ലിശേരി പുതി ചിത്രവുമായി എത്തുന്നു. ജല്ലിക്കെട്ട് എന്നാണ് സിനിമയുടെ പേര്. എസ് ഹരീഷ്, ആർ ജയകുമാർ എന്നിവർ ചേർന്നാണ് തിരക്കഥ. ഛായാഗ്രഹണം ഗിരീഷ് ഗംഗാധരൻ, എഡിറ്റിങ് ദീപു ജോസഫ്, സംഗീതം പ്രശാന്ത് പിള്ള.

anatomy-1

നേരത്തെ വിനായകനെ നായകനാക്കി പോത്ത് എന്ന ചിത്രമൊരുക്കുന്നുവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ജല്ലിക്കെട്ടിൽ ആന്റണി വർഗീസ് ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഓ. തോമസ് പണിക്കർ നിർമാണം.

anatomy-3