Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുപ്രിയയ്ക്ക് പിറന്നാൾ ആശംസകളുമായി പൃഥ്വി

prithvi-supriya-2

സുപ്രിയയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജ്. സമൂഹമാധ്യമത്തിലൂടെയാണ് സുപ്രിയയുടെ പിറന്നാൾ ആണെന്ന വിവരം ആരാധകർക്കായി പൃഥ്വി പങ്കുവച്ചത്. ‘ഭാര്യയും അടുത്ത സുഹൃത്തും പങ്കാളിയും സഹയാത്രികയുമായ സുപ്രിയയ്ക്ക് ജന്മദിനാശംസകൾ.’–പൃഥ്വി കുറിച്ചു.

പൃഥ്വിയുടെ പിറന്നാൾ ആശംസകൾക്ക് താഴെ നിരവധി ആളുകളാണ് സുപ്രിയയ്ക്ക് പിറന്നാൾ ആശംസകൾ നേരുന്നത്. ലൂസിഫറിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഇടുക്കിയിലാണ് പൃഥ്വി.