Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫഹദിന് നസ്രിയയുടെ പിറന്നാൾ സർപ്രൈസ്; വിഡിയോ

nazriya-fahadh-bday

മലയാളസിനിമയിലെ യുവതാരങ്ങളില്‍ ഏറ്റവും മികച്ച അഭിനയപ്രതിഭകളിലൊരാളായ ഫഹദ് ഫാസിലിന്റെ പിറന്നാൾ ദിനമാണിന്ന്. സമൂഹമാധ്യമങ്ങളിലൂടെ നിരവധി ആരാധകരാണ് അദ്ദേഹത്തിന് പിറന്നാള്‍ ആശംസകൾ നേർന്നത്. 

Fahad fasil birthday celebration with nazriya

ഭാര്യ നസ്രിയയ്ക്കൊപ്പമായിരുന്നു ഇത്തവണയും ഫഹദിന്റെ പിറന്നാള്‍ ആഘോഷം. ഫഹദിനായി പ്രത്യേക കേക്കും നസ്രിയ കരുതിയിരുന്നു. ഇരുവരും പിറന്നാൾ ആഘോഷിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന നസ്രിയ ‘കൂടെ’ എന്ന അഞ്ജലി മേനോൻ ചിത്രത്തിലൂടെ തിരികെ എത്തിയിരുന്നു. ഫഹദ് നായകനാകുന്ന അമല്‍ നീരദ് ചിത്രം ‘വരത്തിന്റെ’ നിർമാണം നസ്രിയ ആണ് നിർവഹിക്കുന്നത്.