Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടൊവിനോയുടെ ഫ്ലാറ്റും സെറ്റ്; മറഡോണ മേക്കിങ് വിഡിയോ

maradona-making

ടൊവിനോ തോമസ് നായകനായി എത്തിയ മറഡോണയുടെ മേക്കിങ് വിഡിയോ അണിയറപ്രവർത്തകർ പുറത്തിറക്കി. വിഷ്ണു നാരായൺ സംവിധാനം ചെയ്ത ചിത്രത്തിൽ ചെമ്പൻ വിനോദ്, ടിറ്റോ വിൽസൺ, ശരണ്യ എന്നിവർ ആണ് മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തിയത്.

The Making of Maradona | Tovino Thomas, Sharanya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.