Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹവിരുന്നിലെ പ്രണയമുഹൂർത്തങ്ങൾ പങ്കു വച്ച് സ്വാതി റെഡ്ഡി

swathi-reddy-husband

ആമേന്‍ സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ പ്രണയം നിറച്ച നടി സ്വാതി റെഡ്ഡിയുടെ വിവാഹം മലയാളികളും സന്തോഷത്തോടെയാണ് ഏറ്റെടുത്തത്. ഇപ്പോള്‍ വിവാഹ ശേഷം ഭർത്താവിനൊപ്പമുള്ള കൂടുതൽ ചിത്രങ്ങൾ പങ്കു വച്ചിരിക്കുകയാണ് താരം. വിവാഹ വിരുന്നിന്റെയും സ്വാതി അണിഞ്ഞൊരുങ്ങുന്നതിന്റെയും ചിത്രങ്ങളാണിവ.

swathi-reddy-husband-1
swathi-reddy-husband-2
swathi-reddy-husband-4
swathi-reddy-husband-5