കീർത്തിയെ തല്ലി വിക്രം; സാമി 2 ടീസർ

saamy-keerthi
SHARE

വിക്രമും കീര്‍ത്തി സുരേഷും പ്രധാന വേഷത്തിലെത്തുന്ന സാമി 2 പുതിയ ടീസർ എത്തി. ചിത്രം നാളെ തിയറ്ററുകളിലെത്തും.

Saamy 2 - Moviebuff Sneak Peek | Vikram, Keerthy Suresh

2003ൽ റിലീസ് ചെയ്ത സൂപ്പർഹിറ്റ് ചിത്രം സാമിയുടെ തുടർഭാഗമാണ് സാമി സ്ക്വയർ. ആദ്യ ഭാഗം ഒരുക്കിയ ഹരി തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. ഷിബു തമീൻസ് ആണ് നിർമാണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA