Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപ്പാനി ശരത് നായകൻ; കോണ്ടസ ട്രെയിലർ

appani-contessa

അങ്കമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ അപ്പാനി ശരത് ആദ്യമായി നായകനാകുന്ന ചിത്രമാണ് കോണ്ടസ. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി.

Contessa | Trailer | Malayalam Movie | Sarath Appani | Sudip E.S | Official

പുതുമുഖ സംവിധായകനായ സുദീപ് ഈ യെസ്‌ സംവിധാനം ചെയ്യുന്ന ചിത്രം ആക്​ഷൻ ത്രില്ലറാണ്. സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം റിയാസ്. സംഗീതം റിജോഷ്, ജെഫ്രിസ് എന്നിവർ ചേർന്ന്. പശ്ചാത്തലസംഗീതം ഗോപിസുന്ദർ. ഛായാഗ്രഹണം അൻസർ ത്വയ്യിബ്.

പൂനെയിൽ സ്ഥിര താമസമാക്കിയ പ്രവാസി മലയാളിയും ബിസിനസ്സുകാരനുമായ സുഭാഷ് സിപ്പിയാണ്.