Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍ അശോകന്റെ വിവാഹനിശ്ചയ വിഡിയോ

arjun-ashokan-engagement

ഹരിശ്രീ അശോകന്റെ മകൻ അർജുൻ അശോകൻ വിവാഹിതനാകുന്നു.  തമ്മനം സ്വദേശിയായ നിഖിതയാണ് വധു. ഞായറാഴ്ച രാവിലെയായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. ഇന്‍ഫോ പാര്‍ക്കില്‍ ഉദ്യോഗസ്ഥയാണ് നിഖിത.

അർജുൻ അശോകന്റെ വിവാഹ നിശ്ചയം

സിനിമാരംഗത്ത് നിന്ന് ഒട്ടേറെ പേരാണ് ചടങ്ങില്‍ പങ്കെടുത്തത്‌. ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. ഡിസംബര്‍ രണ്ടിന് എറണാകുളത്ത് വച്ചാണ് വിവാഹം..

അർജുൻ അശോകന്റെ വിവാഹനിശ്ചയം ഡാൻസും പാട്ടുമായി ആഘോഷം!

മികച്ച അഭിനയപ്രകടനം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ ആളാണ് അർജുൻ. പറവയിലൂടെയാണ് ഈ താരം പ്രേക്ഷക ഹൃദയത്തില്‍ ഇടംപിടിച്ചത്. ബിടെകിലും ശ്രദ്ധേയമായ വേഷമാണ് താരത്തിന് ലഭിച്ചത്.

Arjun Engagement

arjun-ashokan-engagement-1

അമല്‍ നീരദ് സംവിധാനം ചെയ്ത വരത്തനില്‍ നെഗറ്റീവ് റോളിലാണ് അര്‍ജുനെത്തിയത്. ആസിഫ് അലി നായകനായ മന്ദാരത്തില്‍ നായകന്റെ സുഹൃത്തായും താരമെത്തിയിരുന്നു.