Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇട്ടിമാണി മേഡ് ഇൻ ചൈന; നവാഗതർക്കൊപ്പം മോഹൻലാല്‍

ittimani-made-in-china

ആശീർവാദ് സിനിമയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന പുതിയ മോഹൻലാൽ ചിത്രം പ്രഖ്യാപിച്ചു. ഇഇട്ടിമാണി മേഡ് ഇൻ ചൈന എന്നാണ് സിനിമയുടെ പേര്. നവാഗതരായ ജിബി, ജോജു എന്നിവർ ചേര്‍‍ന്നാണ് സംവിധാനം.

സുനിൽ, മാർട്ടിൻ പ്രക്കാട്ട്, ജിബു ജേക്കബ് തുടങ്ങിയ സംവിധായകർക്കൊപ്പം സഹായികളായി പ്രവർത്തിച്ചവരാണ് ഇരുവരും. വെള്ളിമൂങ്ങ, ചാർലി, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തുടങ്ങി നിരവധി സിനിമകളിൽ അസോഷ്യേറ്റ് ആയിരുന്നു ജിബിയും ജോജുവും.

സിനിമയുടെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തിവിടും. ഒടിയൻ, ലൂസിഫർ, മരക്കാർ എന്നീ ചിത്രങ്ങൾക്കു ശേഷം ആശീർവാദ് നിർമിക്കുന്ന ചിത്രം കൂടിയാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.