Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ കുട്ടിത്താരങ്ങളെ അറിയുമോ?

child-photos-stars ദുൽഖർ, അർച്ചന കവി, നിവിൻ പോളി, കീർത്തി സുരേഷ്, കാവ്യ മാധവൻ

സിനിമാതാരങ്ങളുടെ ആരാധകരല്ലാത്തവർ ആരുണ്ട്. പ്രിയതാരങ്ങളുടെ മുഖചിത്രങ്ങളാകും കുട്ടിക്കാലം മുതൽ നമ്മൾ സൂക്ഷിച്ചുവെയ്ക്കുക. എന്നാൽ അവരുടെ കുട്ടിക്കാലത്തെ ചിത്രങ്ങൾ കാണാൻ ആഗ്രഹം തോന്നിയിട്ടുണ്ടോ? ഈ ശിശുദിനത്തിൽ നമ്മുടെ പ്രിയ താരങ്ങളായി മാറിയ നടീ–നടന്മാരുടെ ബാല്യകാല ചിത്രങ്ങള്‍ കാണാം.

child-photos-stars-prithviraj പൃഥ്വിയും ഇന്ദ്രജിത്തും
child-photos-stars-manjima മഞ്ജിമ മോഹൻ
child-photos-stars-indrajith ഇന്ദ്രജിത്ത്
child-photos-stars-kalidas കാളിദാസ് ജയറാം
child-photos-stars-namitha നമിത പ്രമോദ്
child-photos-stars-manju-warrier മഞ്ജു വാരിയർ
child-photos-stars-unni-mukundan ഉണ്ണി മുകുന്ദൻ
child-photos-stars-sai-pallavi സായി പല്ലവി
child-photos-stars-vineeth വിനീത് ശ്രീനിവാസൻ
child-photos-stars-anupama അനുപമ പരമേശ്വരൻ

20 South Indian Celebrities Teenage and Rare Unseen Childhood Pictures