Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹണി റോസിന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് വിഡിയോ

honey-rose-glamour-photoshoot

ഹണി റോസിന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് വിഡിയോ തരംഗമാകുന്നു. സ്റ്റൈലിഷ് ലുക്കിൽ ആണ് നടി എത്തുന്നത്. ഫോട്ടോഷൂട്ടിന്റെ പിന്നാമ്പുറ കാഴ്ചകളാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. 

ഹണി റോസിന്റെ പുതിയ ഗ്ളാമർ മെയ്‌ക്ക് ഓവർ