Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാക്കോച്ചനു മുന്നില്‍ നാസയൊക്കെ എന്ത്; വിഡിയോ

chakochan-vimanam

കുട്ടിക്കാലത്തു കടലാസ് വിമാനം പറപ്പിച്ചുകളിക്കാത്തവരായി ആരുണ്ട്. ആ ഓർമകളിലേയ്ക്കാണ് കുഞ്ചാക്കോ ബോബൻ പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോയത്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് കടലാസുവിമാനം പറത്തിവിടുന്ന വിഡിയോ ചാക്കോച്ചൻ പങ്കുവെച്ചത്. എന്നാൽ തന്റെ വിമാനം പോകുന്ന പോക്കുകണ്ട് ചാക്കോച്ചൻ വരെ ഞെട്ടിയെന്നതാണ് മറ്റൊരു സത്യം.

‘ലോക്കല്‍ സ്‌പേസ് എൻജിനീയറായി മാറിയ തനിക്ക് മുന്നില്‍ നാസയൊക്കെ എന്ത്’ എന്ന അടിക്കുറിപ്പോടെയായിരുന്നു വിഡിയോ പങ്കുവെച്ചത്.