Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‌‌ഹരിശ്രീ അശോകന്‍റെ മകൻ അർജുൻ അശോകന്റെ വിവാഹവിഡിയോ

arjun-ashokan-wedding

നടൻ ഹരിശ്രീ അശോകന്‍റെ മകൻ അർജുൻ അശോകൻ വിവാഹിതനായി. എറണാകുളം സ്വദേശിനി നിഖിത ഗണേശാണ് വധു. എട്ടു വർഷത്തോളം നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരുടെയും വിവാഹം. ആസിഫ് അലി, സൗബിൻ ഷാഹിർ, ഗണപതി, രജീഷ വിജയൻ, നിരഞ്ജന തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

ഹരിശ്രീ അശോകന്റെ മകൻ അർജുൻ അശോകൻ വിവാഹിതനായി

ഒക്ടോബര്‍ 21 ന് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ കൊച്ചിയില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹനിശ്ചയം. 

അങ്ങനെ വിവാഹം കഴിഞ്ഞു അർജുൻ അശോകന്റെ ആഘോഷ വിവാഹം | Arjun ashokan marriage | arjun ashokan wedding

മികച്ച അഭിനയപ്രകടനം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ ആളാണ് അർജുൻ. പറവയിലൂടെയാണ് ഈ താരം പ്രേക്ഷക ഹൃദയത്തില്‍ ഇടംപിടിച്ചത്. ബിടെകിലും ശ്രദ്ധേയമായ വേഷമാണ് താരത്തിന് ലഭിച്ചത്.

പാട്ട് പാടി ഡാൻസ് ചെയ്‌ത്‌ അച്ഛനും മകനും! ആഘോഷമായി അർജുൻ അശോകന്റെ കല്യാണം

അമല്‍ നീരദ് സംവിധാനം ചെയ്ത വരത്തനില്‍ നെഗറ്റീവ് റോളിലാണ് അര്‍ജുനെത്തിയത്. ആസിഫ് അലി നായകനായ മന്ദാരത്തിലെ ആസാദ് എന്ന അർജുന്റെ കഥാപാത്രവും ശ്രദ്ധനേടി.

താര മേളത്തോടെ വിവാഹം കഴിഞ്ഞു | Arjun ashokan marriage

Asif ali Family at wedding