Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

96-ല്‍ നിന്നും നീക്കം ചെയ്ത മറ്റൊരു മനോഹര രംഗം

956-deleted-scene

മലയാളി അടുത്തിടെ ഇത്രയേറെ സ്നേഹത്തോടെ പ്രണയിച്ച് കണ്ട ചിത്രം വേറെയില്ല എന്നുപറയാം. വിജയ് സേതുപതി-തൃഷ ജോഡികൾ ഒരുമിച്ചെത്തിയ 96 അത്രത്തോളം ഹൃദ്യമായിരുന്നു. പ്രണയത്തിന്റെയും കാത്തിരിപ്പിന്റെയും പുത്തൻ ആവിഷ്കാരത്തിന് ജനം നൽകിയത് വൻകയ്യടികളാണ്. കഴിഞ്ഞ ദിവസം സിനിമയിൽ നിന്നും നീക്കം ചെയ്ത രംഗം അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു.

96 Movie - Deleted Scenes | Vijay Sethupathi, Trisha | Govind Vasantha | C. Prem Kumar

ഗായിക എസ്. ജാനകി അതിഥിതാരമായി എത്തിയ ആ രംഗത്തിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തില്‍ നിന്ന് നീക്കം ചെയ്ത മറ്റൊരു മനോഹരരംഗവും പുറത്തുവിട്ടിരിക്കുന്നു.

റാമിന്റെയും ജാനകിയുടെയും സ്കൂൾകാലഘട്ടത്തിലെ പ്രണയനിമിഷങ്ങളാണ് വിഡിയോയില്‍ കാണാനാകുക.