കലാഭവൻ മണിയുടെ ജീവിതം: 'ചാലക്കുടിക്കാരൻ ചങ്ങാതി' ഇപ്പോൾ മഴവിൽ മൾട്ടിപ്ലെക്സിൽ

chalakkudikkaran
SHARE

മഴവിൽ മനോരമയുടെ ജനുവരി ഡിജിറ്റൽ പ്രീമിയർ ചിത്രം 'ചാലക്കുടിക്കാരൻ ചങ്ങാതി' ഇപ്പോൾ സൗജന്യമായ് കാണാം മഴവിൽ മൾട്ടിപ്ലെക്സിൽ. 

ഒരു ചിരികൊണ്ടും പോയകാലത്തെ ജീവിതവേദനകളുടെ ”കണ്ണീർചിരികൊണ്ടും” സന്തോഷിപ്പിച്ച്‌ മണ്മറഞ്ഞു പോയ കലാഭവൻ മണിയുടെ ജീവിതമാണ് ചിത്രം പറയുന്നത്. വിനയൻ സംവിധാനം ചെയ്ത 2018 ലെ ജനകീയ ചിത്രത്തിൽ  സെന്തിൽ, ഹണി റോസ് , ജോജു ജോർജ് , സലിം കുമാർ, ധർമ്മജൻ, സുധീർ കരമന തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

സിനിമ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...

www.mazhavilmanorama.com/multiplex

മഴവിൽ മൾട്ടിപ്ലെക്സിൽ അറുപതിലധികം സിനിമകൾ പ്രേക്ഷകർക്ക് സൗജന്യമായി  ആസ്വദിക്കാം.

രാമലീല , ക്വീൻ, പരോൾ , ചാണക്യതന്ത്രം , ഗോദ തുടങ്ങിയ ബ്ലോക്കബ്സ്റ്റർ മലയാള ചലച്ചിത്രങ്ങളോടൊപ്പം ഇരുപതിലധികം  മലയാളം മൊഴിമാറ്റ ചിത്രങ്ങളും ഈ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA