‘പേട്ട’ ആദ്യ ദിനം കാണാം: താരങ്ങളോടൊത്ത് സൗജന്യമായി !

Petta teaser: a nostalgic throwback to Rajini of 90's
SHARE

രജനികാന്ത് നായകനായ പേട്ട സിനിമ ആദ്യ ദിനം കാണാൻ മനോരമ ഒാൺലൈനും ട്രൈ വേൾഡ് ഡെവലപ്പേഴ്സും ചേർന്ന് നിങ്ങൾക്ക് അവസരമൊരുക്കുന്നു. ചിത്രം റിലീസ് ചെയ്യുന്ന ജനുവരി 10–ന് രാവിലെ 9.00 മണിക്ക് കൊച്ചി ലുലുമാളിലെ പി.വി.ആറിലായിരിക്കും സിനിമാ താരങ്ങൾക്കു വേണ്ടിയും പ്രേക്ഷകർക്കു വേണ്ടിയും ഇൗ ഷോ ഒരുങ്ങുന്നത്. 

പേട്ടയുടെ സ്പെഷൽ ഷോയിൽ പ്രവേശനം നേടാൻ നിങ്ങൾ ചെയ്യേണ്ടത് ഇതാണ്. താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. പുതിയ പേജിൽ കൊടുത്തിരിക്കുന്ന മൂന്നു ചോദ്യങ്ങൾക്കുമുള്ള ഉത്തരം നൽകുക. ഒപ്പം നിങ്ങളുടെ വ്യക്തിവിവരങ്ങളും രേഖപ്പെടുത്തുക. 

ശരിയായ ഉത്തരം തരുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് പേട്ടയുടെ സ്പെഷൽ പ്രീമിയർ ഷോയുടെ ടിക്കറ്റ് ലഭിക്കുന്നതാണ്. സൂപ്പർ സ്റ്റാറിന്റെ ചിത്രം സിനിമാതാരങ്ങളോടൊപ്പം കാണാൻ എത്രയും വേഗം ശരിയുത്തരങ്ങൾ പൂരിപ്പിക്കുക.

www.manoramaonline.com/Petta

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA