പ്രഭുദേവയുടെ തകർപ്പൻ പ്രകടനം; ലക്ഷ്മി സിനിമ മഴവിൽ മൾട്ടിപ്ലെക്സിൽ

lakshmi-movie-mazhavil
SHARE

മഴവിൽ മനോരമയുടെ ഫെബ്രുവരി ഡിജിറ്റൽ പ്രീമിയർ ചിത്രം 'ലക്ഷ്മി' ഇപ്പോൾ സൗജന്യമായ് കാണാം മഴവിൽ മൾട്ടിപ്ലെക്സിൽ. പ്രഭുദേവയെ നായകനാക്കി എ.എല്‍. വിജയ് സംവിധാനം ചെയ്ത  ചിത്രമാണ് ലക്ഷ്മി. പ്രശസ്തനായ ഡാൻസ് മാസ്റ്ററിന്റെയും അദ്ദേഹത്തിന്റെ ശിഷ്യയുടെയും കഥ പറയുന്ന ചിത്രം തെന്നിന്ത്യയിൽ മികച്ച വിജയം നേടിയിരുന്നു.

ഡാൻസിന് പ്രാധാന്യം നൽകുന്ന ചിത്രത്തിൽ ഐശ്വര്യ രാജേഷ്, കരുണാകരൻ, കോവൈ സരള, ദിത്യ ഭണ്ഡെ, കരുണാകരൻ, സൽമാൻ യൂസഫ് ഖാൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

സിനിമ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...

മഴവിൽ മൾട്ടിപ്ലെക്സിൽ അറുപതിലധികം സിനിമകൾ പ്രേക്ഷകർക്ക് സൗജന്യമായി  ആസ്വദിക്കാം. ടോപ് ട്രെൻഡിങ്ങ്, ന്യൂ റിലീസെസ്, ഫാമിലി എന്റെർടെയ്നേർസ്, ഡ്രാമ, ഡബ്ബ്ഡ് ഫിലിംസ് എന്നീ വിഭാഗങ്ങളിലാണ് ചിത്രങ്ങളെ തരംതിരിച്ചിരിക്കുന്നത്.

രാമലീല , ക്വീൻ, പരോൾ , ചാണക്യതന്ത്രം , ഗോദ തുടങ്ങിയ ബ്ലോക്കബ്സ്റ്റർ മലയാള ചലച്ചിത്രങ്ങളോടൊപ്പം ഇരുപതിലധികം  മലയാളം മൊഴിമാറ്റ ചിത്രങ്ങളും ഈ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA