Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മമ്മൂട്ടി സാർ, വേറെ ലെവല്‍ ആക്ടിങ്’; വിഡിയോ

peranbu-mammootty-tamil-audience

മമ്മൂട്ടിയെ വാനോളം പ്രശംസിച്ച് തമിഴ് പ്രേക്ഷകർ. പേരൻപ് കണ്ട് പുറത്തിറങ്ങുന്നവരെല്ലാം മമ്മൂട്ടിയുടെ അഭിനയത്തെക്കുറിച്ചാണ് വാചാലരാകുന്നത്. അമുദൻ എന്ന കഥാപാത്രമായി അദ്ദേഹം ജീവിക്കുകയായിരുന്നുവെന്ന് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നു.

PERANBU : செமையா இருக்கு !!! பேரன்பு படம் இப்படி இருக்கு

പ്രായഭേദമന്യേ മമ്മൂട്ടി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി കഴിഞ്ഞു. ‘റൊമ്പ പുടിച്ച്റിക്ക് മമ്മൂട്ടി പടം’...‘മമ്മൂട്ടി സാറുെട നടിപ്പ് , വേറെ ലെവൽ’...ഇതുപോലുളള പ്രതികരണങ്ങളാണ് ചിത്രം കണ്ടിറങ്ങുന്നവർക്ക് പറയുവാനുള്ളത്.

Peranbu Review with Public | பேரன்பு | പേരന്‍പ്

10 വർഷത്തെ ഇടവേളക്കു ശേഷം മമ്മൂട്ടി തമിഴിൽ തിരിച്ചെത്തുന്ന സിനിമാണ് പേരൻപ്. നായക കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മമ്മൂട്ടി തന്നെ വേണമെന്ന തീരുമാനമാനത്തിൽ അദ്ദേഹത്തിന്റെ ഡേറ്റിനായി കാത്തിരുന്നു.  

Peranbu Tamil Movie - Public Review | Mammootty | Anjali | Sadhana

Peranbu Public Review | Mammootty | Ram | Yuvan Shankar Raja

അമുദവനാകാൻ മമ്മൂട്ടി സമ്മതിച്ചിരുന്നില്ലെങ്കിൽ ചിത്രം വേണ്ടെന്ന്‌ വെയ്ക്കുമായിരുന്നുവെന്ന് റാം അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. പ്രതിഫലം മേടിക്കാതെയാണ് ചിത്രത്തിൽ മമ്മൂട്ടി അഭിനയിച്ചത്.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.