ADVERTISEMENT

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് സിനിമകളിലെ രണ്ട് കഥാപാത്രങ്ങളെ നായകന്മാരാക്കി ഒരുങ്ങുന്ന സിനിമയാണ് ഹോബ്സ് ആൻഡ് ഷോ. ഡ്വെയ്ൻ ജോൺസന്റെ ഹോബ്സ് എന്ന കഥാപാത്രത്തെയും ജേസൺ സ്റ്റാഥത്തിന്റെ ഷോയെയും കടമെടുത്താണ് ഈ സിനിമ എത്തുന്നത്.

Hobbs & Shaw (Official Trailer)

 

ഡെഡ്പൂൾ 2 ഒരുക്കിയ ഡേവിഡ് ലെയിറ്റ്ച്ച് സംവിധാനം. ഇഡ്രിസ് എൽബ വില്ലൻ വേഷത്തിലെത്തുന്നു. ആഗസ്റ്റ് 2ന് ചിത്രം റിലീസിനെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com